പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ അനുവദിച്ച എം.എച്ച്.ആർ.ഡി.- സ്റ്റാർസ് പ്രൊജക്ടിൽ, ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.catholicatecollege.com എന്ന വെബ് സൈറ്റിൽ ലഭിക്കും. raneesh.b@gmail.com എന്ന ഇ-മെയിൽ അപേക്ഷ അയയ്ക്കാം. അവസാന തീയതി നവംബർ 16. ഫോൺ- 9645904101.