ഏനാത്ത് : കടിക വട്ടവിള കിഴക്കേതിൽ കേശവൻ നായരുടെ ഭാര്യ സുമതിക്കുട്ടിഅമ്മ(82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : രത്മമണിയമ്മ, രാജേന്ദ്രൻ നായർ, ഉദയകുമാരൻ നായർ, ശോഭനഅമ്മ. മരുമക്കൾ : ചന്ദ്രശേഖരൻ പിള്ള, പുഷ്പ ലത, പത്മകുമാരി, രാധാകൃഷ്ണ പിള്ള.