17-pramadom-gp
പ്രമാടം ഗ്രാമപഞ്ചായത്ത് മാതൃകാകൃഷിത്തോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡ‌ന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം- പ്രമാടം ഗ്രാമപഞ്ചായത്ത് മാതൃകാ പ്രദർശന കൃഷിത്തോട്ടം പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ലിസി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആനന്ദവല്ലിഅമ്മ, അന്നമ്മഫിലിപ്പ് , കൃഷി ഓഫീസർ ആൻസി സലിം എന്നിവർ പ്രസംഗിച്ചു.