സീതത്തോട് : കോട്ടക്കുഴി കാട്ടുപറമ്പിൽ ഗീവർഗീസ് (തമ്പാൻ -51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : റോളി. മകൾ : ഹെലൻ.