തിരുവല്ല: ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അക്കിത്തത്തിന്റെ വിയോഗത്തിൽ പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷൻ ലാൽജി ജോർജ്, സെക്രട്ടറി സാമുവേൽ പ്രക്കാനം എന്നിവർ അനുശോചനം രേഖപ്പെടുത്തി.