പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ തുലാസംക്രമ നെയ്യഭിഷേകം ഇന്ന് രാവിലെ ഏഴ് മണി ആറ് മിനിറ്റ് ശേഷം നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റ് ഓഫിസർ എൻ.രാജിവ്കുമാർ അറിയിച്ചു.