പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. താൽപ്പര്യമുള്ള എം.ബി.ബി.എസ് യോഗ്യതയുള്ളവർ 23 ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ- 04734260314