 
പെരുനാട്: മാടമൺ കോട്ടുപാറ ഒറ്റക്കല്ലിൽ തോമസ് വർഗീസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മിണി - 73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരുനാട് ബഥേൽ മാർത്തോമാ പള്ളിയിൽ. മക്കൾ: ബിജു, സാലി (ചെന്നൈ), ജോളി. മരുമക്കൾ: മറിയാമ്മ ബിജു, ജോയി (ചെന്നൈ), അനിയൻ (തോമസ്).