17-sob-anilkumar
അനിൽകുമാർ

ഇടപ്പാവൂർ: മുരുത്തേക്കാലായിൽ രാമകൃഷ്ണൻ നായരുടെയും തങ്കമ്മയുടെയും മകൻ അനിൽകുമാർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ.