17-sob-samuel-yohannan
ശമുവേൽ യോഹന്നാൻ

ആലപ്ര: പാറക്കുഴിയിൽ ശമുവേൽ യോഹന്നാൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആലപ്ര ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: പാറക്കുഴിൽ അന്നമ്മ ശമുവേൽ. മക്കൾ: അന്നമ്മ, സണ്ണി (ഡൽഹി), ബാബു, സൂസി, സുജൻ. മരുമക്കൾ: ജോർജ് (ചെങ്ങാറമല), ഉഷ, സുജ, ഷാന്റി, കുട്ടപ്പൻ.