വായ്പൂര്: മാവേലിൽ പരേതനായ വർഗീസ് പീലിപ്പോസിന്റെ ഭാര്യ റോസമ്മ വർഗീസ് (93) നിര്യാതയായി. സംസ്‌കാരം പിന്നീട്. വായ്പൂര് സെന്റ് മേരിസ് സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസും കോട്ടാങ്ങൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്നു.