പന്തളം : റിട്ട. ഹെഡ് മാസ്റ്റർ കുരമ്പാല വടക്ക് പാലവിളയിൽ പരമേശ്വരൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: പി. പി. മധു (ടുബാക്കോ കമ്പനി), പി.പി. രഘു (നാട്യശ്രീ സംഗീത വിദ്യാലയം, പത്തനംതിട്ട), സുധ, ബിനു. മരുമക്കൾ: പുഷ്പാഞ്ജലി (ക്ലർക്ക്, വഞ്ചിയൂർ കോടതി), ബിജു (കെ.എസ്. ആർ.ടി.സി., പന്തളം), സന്ധ്യ.