കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ മംഗലത്തുമണ്ണിൽ വടക്കേതിൽ കൃഷ്ണന്റെ ഭാര്യ പഞ്ചമി (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കെ.മോഹനൻ, ആർ. കനകൻ. മരുമക്കൾ: സുധാ മോഹനൻ, ഷീജ കനകൻ.