 
ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷൻ പള്ളിവടക്കേതിൽ പരേതനായ ഈശോ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇളമ്പൽ ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ. മക്കൾ: പരേതനായ അച്ചൻകുഞ്ഞ്, സൂസമ്മ, കുഞ്ഞന്നാമ്മ, ബാബു, പരേതയായ റോസമ്മ. മരുമക്കൾ: പൊന്നമ്മ, ജോർജ് കുര്യൻ, പരേതനായ എം.സി. എബ്രഹാം, ലിസി.