 
പാണ്ടനാട്: കളത്രയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സദാശിവൻപിള്ള, ശ്രീനിവാസൻപിള്ള (ദേവസ്വം ബോർഡ് ഹരിപ്പാട് ), രാധിക, രമ, ശിവകുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരൻ, സരള, ലത, കവിത. സഞ്ചയനം: 26 ന് രാവിലെ 9ന്