17-sob-mohanadas
മോഹനദാസ്

ചെറിയനാട്. മോഹനത്തിൽ മോഹനദാസ് (52) മുംബൈയിൽ നിര്യാതനായി. സംസ്‌കാരം മുംബൈയിൽ നടത്തി. ഭാര്യ: ജയ എൻ. നായർ. മകൾ: താരാ മോഹൻദാസ്‌