പത്തനംതിട്ട: അതിപുരാതനമായ അയത്തിൽ കുന്നുംപുറത്ത് മൂല കുടുംബയോഗം രജിസ്റ്റർ ചെയ്തു. (നമ്പർ PTM/TO/151/20/20). ഭാരവാഹികളായി പ്രസിഡന്റ് - രാജേന്ദ്രൻ ടി. ഡി. കുന്നുംപുറത്ത്, വൈസ് പ്രസിഡന്റ്- മണികണ്ഠൻ എം. കെ. മണ്ണടിയത്ത്, സെക്രട്ടറി - ഷാജി ആർ. കിണറുവിളയിൽ, ജോയിന്റ് സെക്രട്ടറി മോഹനൻ വി. ഒറ്റപ്ലാവുനിൽക്കുന്നതിൽ, ട്രഷറർ രമേശ് ബാബു കെ. എസ്. കിണറുവിളയിൽ, മുഖ്യരക്ഷാധികാരി -സുധാകരപ്പണിക്കർ ഇ. എൻ. എന്നിവരെ തിരഞ്ഞെടുത്തു.