18-sobh-ramachandranpilla
പി.ജി.രാമചന്ദ്രൻപിള്ള

കുളനട : പനങ്ങാട് പാലനിൽക്കുന്നതിൽ പി.ജി.രാമചന്ദ്രൻപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ : പി.ആർ.സുരേന്ദ്രൻപിള്ള, സുഭദ്രാമ്മ, സുലോചനകുമാരി. മരുമക്കൾ: വിജയകുമാരി, മോഹനൻപിള്ള, മധുസൂദനൻ.