18-sob-kunikrishnapilla
കുഞ്ഞികൃഷ്ണപിള്ള

കുഴിക്കാല : കുറുന്താർ മുരളി വിലാസം താഴത്തേതിൽ കുഞ്ഞികൃഷ്ണ പിള്ള (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഉഷാ കുമാരി, ശാന്ത കുമാരി, മുരളീധരൻ, ദീപാ കുമാരി.