18-sob-vijayalakshmi
വിജയലക്ഷ്മി

പറക്കോട്- ചാമക്കാല കമലാമന്ദിരത്തിൽ പരേതനായ ദേവദാസകിണിയുടെ ഭാര്യ: വിജയലക്ഷ്മി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രാജ്കുമാർ, ശ്രീകുമാർ. മരുമക്കൾ: ശ്രീകല, രേഖാശ്രീ.