18-sob-saseendran
പി. ശശീന്ദ്രൻ

കടമ്പനാട്: കടമ്പനാട് തെക്ക് ശശീന്ദ്രഭവനിൽ (പാലവിളയിൽ) പി. ശശീന്ദ്രൻ (56, സി. പി. ഐ കടമ്പനാട് ലോക്കൽ കമ്മിറ്റിയംഗം) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എസ്. ലളിത (ആശാ വർക്കർ). മക്കൾ: അനശ്വര, അക്ഷര. മരുമകൻ: മുകേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.