 
അയിരൂർ: കോറ്റാത്തൂർ തോട്ടയ്ക്കാട്ട് ആശാരിച്ചേരിൽ സ്‌നേഹവില്ലായിൽ കെ.ഐ. ചാക്കോ (അച്ചൻകുഞ്ഞ് - 86) ബോംബെയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ റേച്ചൽ ചാക്കോ, മല്ലപ്പള്ളിൽ വട്ടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: സജീവ് ചാക്കോ (സൗദി അറേബ്യ), സുനിത ചാക്കോ (യു. എസ്. എ), സജിത്ത് ചാക്കോ (ബോംബെ). മരുമക്കൾ: ഷൈനി (പോണ്ടിച്ചേരി), ജിജി (ബോംബെ), മേഘ (ബോംബെ).