19-sob-tn-sadasivan
ടി.എൻ.സദാശിവൻ

നാരങ്ങാനം (നോർത്ത് ) : തമ്പുരാൻ കാലായിൽ ടി.എൻ.സദാശിവൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.
ഭാര്യ: സരസമ്മ കെ.കെ. മക്കൾ: ടി.എസ്.വിനോദ്, ബിന്ദു.ടി.എസ്., ബീനാ.ടി.എസ്, മരുമക്കൾ: രാജി വിനോദ്, ശശിധരൻ. എം.വി., ഗോപിനാഥ്.