 
കുന്നന്താനം: വള്ളിക്കാട് കൊച്ചയ്യത്തിൽ വീട്ടിൽ കെ.എസ്.ശ്രീധരൻ (85, റിട്ട. അദ്ധ്യാപകൻ, കുന്നന്താനം 50-ാം എസ്.എൻ.ഡി.പി ശാഖാ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സുശീലാമ്മ എം. ആർ. (റിട്ട. ടീച്ചർ) മുണ്ടയ്ക്കമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: രമേശ് പണിക്കർ (ജർമ്മനി), മനോജ് കുമാർ കെ.എസ്., മനേഷ് കെ.എസ്. (ദുബായ്). മരുമക്കൾ: ക്ലൗഡിയ (ജർമ്മനി), സൂര്യ, ജിഷ.