19-sob-bhaskaran
കെ.വി. ഭാസ്‌കരൻ

കുമ്പഴ ; മനയത്ത് കെ.വി. ഭാസ്‌കരൻ (രാജൻ സാർ, റിട്ട. സൂപ്രണ്ട് -ഡിഇഒ ഓഫീസ് പത്തനംതിട്ട - 86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതായായ പി.ജി. പത്മാവതി (റിട്ട. എച്ച്.എം) മകൻ : അഡ്വ. അനിൽ ഭാസ്‌കർ (പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി), മരുമകൾ: ബിന്ദു (എച്ച്.എസ്,എ, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്., വെൺകുറിഞ്ഞി) കൊച്ചുമക്കൾ: ആർഷ, ആദിത്യ രാജ്.