 
തണ്ണിത്തോട്: ബി.ജെ.പി. പഞ്ചായത്ത് ശില്പശാല നിയോജക മണ്ഡലം പ്രസിഡന്റ് ജി. മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഡി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ബോസ്, ടി.സി.വിജയകുമാർ , അഖിൽ വർഗീസ് , സുകേശൻ തക്ഷശില , സജി കുളക്കുടിയിൽ , പ്രദീപ് കരിങ്ങഴമൂട്ടിൽ , സിന്ധു സുജിത്, സുലേഖ സോമരാജൻ , മുരളിധരൻ നായർ എന്നിവർ പ്രസംഗിച്ചു.