19-sob-k-s-sreedharapani
കെ.എസ്.ശ്രീധരപ്പണിക്കർ

കുന്നന്താനം വള്ളിക്കാട്: കൊച്ചയത്തിൽ റിട്ട. അധ്യാപകൻ കെ.എസ്.ശ്രീധരപ്പണിക്കർ (85) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. കുന്നന്താനം 50ാം എസ്.എൻ.ഡി.പി
ശാഖാ മുൻ പ്രസിഡന്റും, എസ്.എൻ.ഇ.എം.എൽ.പി.എസ് മുൻ മാനേജരും ആയിരുന്നു. ഭാര്യ: മുണ്ടയ്ക്കമണ്ണിൽ റിട്ട.അധ്യാപിക എം.ആർ.സുശീലാമ്മ. മക്കൾ: രമേശ് പണിക്കർ (ജർമനി), മനോജ് കുമാർ കെ.എസ്, മനേഷ് .കെ.എസ് (ദുബായ്). മരുമക്കൾ: ക്ലൗഡിയ (ജർമനി), സൂര്യ, ജിഷ.