 
പുത്തൻകാവ്: അങ്ങാടിക്കൽ എക്കാലപ്ലാമൂട്ടിൽ പി. കെ. ഗീവർഗീസ് (റിട്ട. എ. എസ്. ഐ. ജോർജ് - 94) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അമ്മിണി ചെങ്ങന്നൂർ കടക്കേത്ത് പാറയിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി (റിട്ട.
ടെക്‌നീഷ്യൻ, ദൂരദർശൻ), ആനി, ഷാജി (റിട്ട. എസ്.ഐ), സന്തോഷ് (എസ്. ഐ. പത്തനംതിട്ട). മരുമക്കൾ: എൽസി (വെൺമണി), രാജൻ (കുളിക്കാംപാലം), ഗ്രേസി (ചെങ്ങമനാട്), സൂസൻ (തേവലക്കര)