തിരുവല്ല: കുറ്റൂർ, രാഹുൽഭവനിൽ, സുകുമാരൻ എ.ആർ., (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള, മക്കൾ, രാഹുൽ, രാജി