ഓതറ: പടിഞ്ഞാറ്റോതറ പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ നാരായണിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ചെല്ലപ്പൻ , കമലമ്മ, കാർത്തികേയൻ, പരേതയായ ശാന്തമ്മ , ഗംഗാധരൻ, രാധാകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: പൊന്നമ്മ, ഗോപിദാസൻ, രമണി, സദാനന്ദൻ, ആനന്ദവല്ലി, ഗീത, മനോഹരൻ.