 
പത്തനംതിട്ട :ബി.ജെ.പി എഴുമറ്റൂർ മേഖലാ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. മേഖലാ പ്രസിഡന്റ് മനോജ് എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു. റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ ഷൈൻ ജി കുറുപ്പ്, ജനറൽ സെക്രട്ടറി സിനു എസ് പണിക്കർ, സരേഷ് കാദംബരി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സരേഷ് പെരുമ്പട്ടി, ബിന്ദു, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മണിക്കുട്ടി, മേഖലാ ജനറൽ സെക്രട്ടറി സനോജ്, അരുൺ, ജയറാം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു