19-sob-rajamma
രാജമ്മ

ചെങ്ങന്നൂർ: ഇരമല്ലിക്കര കളിയ്ക്കൽ വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ രാജമ്മ (83). നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: പ്രസന്ന, മുരളീധരൻപിള്ള. മരുമക്കൾ:ചന്ദ്രൻപിള്ള, സുശീല മുരളി. സഞ്ചയനം.23ന് രാവിലെ 9ന്