 
പാണ്ടനാട്: കീഴ് വന്മഴി തൊട്ടുകോണത്ത് അപ്പുക്കുട്ടൻ ടി.കെ. (62, ചിത്ര സ്റ്റുഡിയോ മുൻ ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (പാണ്ടനാട് സർവ്വീസ് സഹകരണബാങ്ക് ഉദ്യോഗസ്ഥ) ഇടയാറന്മുള കാവിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: അരുൺ, ആതിര.