19-sob-santhosh
സന്തോഷ്

നാരങ്ങാനം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെക്കേമല ചിറയിൽ തേക്കിഴേത്ത് സന്തോഷ് (42) ആണ് മരിച്ചത്.വീട്ടിലേക്ക് പോകുകയായിരുന്ന സന്തോഷിന്റെ സ്‌കൂട്ടറിൽ പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാത.