19-sob-rugminiamma
രുഗ്മിണിയമ്മ

അടൂർ: പഴകുളം കിഴക്ക് ശ്രീജ ഭവനിൽ രുഗ്മിണിയമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്
മക്കൾ: ദീപ കുമാരി, ശ്രീജാകുമാരി. മരുമകൻ: അനിൽ കുമാർ.