കോട്ട: പ്രശസ്ത ചെണ്ടമേള വിദ്വാൻ കോട്ട പറമ്പിൽ രാമകൃഷ്ണൻ (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: വിജയമ്മ, ഗീതമ്മ, പരേതനായ നളിനാക്ഷൻ, ലത, വിനോദ്. മരുമക്കൾ: കെ. കെ. നാണു, പി. വി. ശശി, ഗോപാലകൃഷ്ണൻ, ഇന്ദിര, സെവിനോകുമാരി.