വാഴമുട്ടം ഈസ്റ്റ് : കാഞ്ഞിരപ്പാറ ലീലാസദനത്തിൽ പി. സോമന്റെ ഭാര്യ ലീല (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സി.എസ് അനിൽ, സി.എസ് അനു. മരുമക്കൾ : രജിത, രമ്യ.