കുമ്പനാട് : കരീലമുക്ക് വാഴത്തറമലയിൽ വി.എ.ജോയി (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : അമ്മുക്കുട്ടി. മക്കൾ : മിനി, ബിനോയ്, മിൻസി. മരുമക്കൾ : ഷിബു, മനോഷ്, നിമ്മി.