പത്തനംതിട്ട: സാഹിത്യകാരൻ കാക്കനാടന്റെ ഒമ്പതാമത് ചരമ വാർഷികം പ്രവാസി വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ ആചരിച്ചു. കഥാകൃത്ത് ലാൽജി ജോർജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സാമവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.ബിജു ജേക്കബ് വെണ്ണിക്കുളം, അലക്സ് മാത്യു , ജോൺസൺ പാലത്ര, എം.ജി .രാമൻപിള്ള, ലെസ്ലി എന്നിവർ സംസാരിച്ചു.