20-archana-mohan
അർച്ചന മോഹനെ മഹിളാമോർച്ച അനുമോദിക്കുന്നു.

ചെങ്ങന്നൂർ: എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഇലട്രിക്കൽ ആൻഡ് ഇലട്രോണിക്സ് എൻജിനീയറിംഗിൽ ഏഴാം റാങ്ക് നേടിയ മുളക്കുഴ വള്ളിത്തെക്കാടത്ത് അർച്ചന മോഹനെ മഹിളാമോർച്ച അനുമോദിച്ചു.മഹിളാ മോർച്ച പ്രവർത്തകരായ പ്രിജിലിയ പി.ജി, രമ്യ ആർ.പിള്ള, സോന.പി എന്നിവർ പങ്കെടുത്തു.