പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ തോലുഴം,മണിവിള ,തേവരുകുന്ന് ,തോലുഴം പെട്രോൾ പമ്പ്,പാറക്കര ഘജട,ഉടയാൻ കാവ്,ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.