 
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് നേതാവ് കെ.പി സുബിൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, മേഖലാ ജനറൽ സെക്രട്ടറി ഷാജി ആർ നായർ,ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ,വി.എ.സൂരജ്, ജില്ലാ സെക്രട്ടറി ജയശ്രീ ഗോപി,റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി.കുറുപ്പ്, ജനറൽ സെക്രട്ടറി സിനു.എസ് പണിക്കർ,വേണു പമ്പാവാലി എന്നിവർ സംസാരിച്ചു.