കൂടൽ : നെല്ലിമുരുപ്പ് വിരളത്ത് പുത്തൻവീട്ടിൽ വി.ഒ. ജോർജ്ജ് (ജോയി-76) നിര്യാതനായി. സംസ്‌കാരം 21ന് 10ന് കലഞ്ഞൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ഗ്രേസി ജോർജ്ജ് കുറവൂർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രീജാ ജോൺ, റീജാ ജെയിംസ്, ഷീജാ ബിജു. മരുമക്കൾ: ജെയിംസ് കരയത്ത്, ബിജു അടൂർ, പരേതനായ ജോണിക്കുട്ടി.