പന്തളം: പന്തളം ഗവ. ഐ.ടി.ഐയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കമ്മറ്റിയിലേക്ക് അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. 22ന് വൈകിട്ട് അഞ്ചിന് മുമ്പായി സ്വയം തയ്യാറാക്കിയ അപേക്ഷകൾ itipandalam@gmail.com എന്ന മെയിലിൽ അയയ്ക്കണം