മല്ലപ്പള്ളി:കേരള ജല അതോറിട്ടി മല്ലപ്പള്ളി സബ് ഡിവിഷന്റെ പരിധിയിൽപ്പെട്ട കോട്ടാങ്ങൽ, കൊറ്റനാട് ഗ്രാമപഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഗാർഹിക കുടിവെള്ള കണക്ഷനുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് രാജു എബ്രഹാം എം.എൽ.എ നിർവിഹിക്കും