പന്തളം: കുളനട കെ.എസ്.ഇബി സെക്ഷന്റെ പരിധിയിലുള്ള മേലെടത്തുപടി, പന്തളം പാലം ,കേരളവർമ,ശ്രീവത്സം ,റ്റബി,ലാവണപടി ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.