സീറ്റൊഴിവ്

കൂടൽ: കൂടൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ കമ്പ്യൂട്ടർ അപ്ളിക്കേഷൻസ് അക്കൗണ്ടിംഗ് ആൻഡ് പബ്ളിഷിംഗ്, ഒാഫീസ് ഒാപ്പറേഷൻ എക്സിക്യൂട്ടീവ്, സെയിൽസ് അസോസിയേറ്റ്സ് എന്നീ കോഴ്സുകളിൽ ഒഴിവുണ്ട്. ഫോൺ 9961866938