 
പാടം : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ മുൻ കൗൺസിലറും പോത്തുപാറ എസ്. എൻ. ഡി. പി ശാഖാംഗവും ഗുരുധർമ്മ പ്രചാരണസഭ യൂണിറ്റ് സെക്രട്ടറിയുമായ എസ്. ബി. ശശിയുടെ ഭാര്യ സത്യവതി (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സാബു, സാജു, സിമി. മരുമക്കൾ : ഷീല, ലൻജു, മനു മോഹൻ. സഞ്ചയനം 21 ന് രാവിലെ 8 ന്