 
അടൂർ : കരുവാറ്റ ഐക്കര കുറ്റിയിൽ എ.കെ. ഡേവിഡ് (കുഞ്ഞുകുഞ്ഞ് , 82) നിര്യാതനായി സംസ്കാരം നാളെ രാവിലെ പത്തിന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ ഭാര്യ :പരേതയായ മറിയമ്മ ഡേവിഡ് .മേൽപാടം കൂടാരത്തിൽ കുടുംബാംഗമായിരുന്നു. മക്കൾ പരേതനായ ഡാനിയേൽ ഡേവിഡ് (റജി ) മരുമകൾ: റെയ്ച്ചൽ ഡാനിയേൽ .