20-sob-sosamma
ശോശാമ്മ വിൽസൺ

പാണ്ടനാട്: കീഴ്വൻമഴി, പുള്ളിയിൽതെക്കേതിൽ വിൻസി വില്ലയിൽ പരേതനായ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥൻ വിൽസൺ പി.എ.യുടെ ഭാര്യ ശോശാമ്മ വിൽസൺ (കൊച്ചുമോൾ 60) നിര്യാതയായി. സംസ്‌കാരം പിന്നീട്. കീഴ്വൻമഴി കളീക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിൻസിമറിയം വിത്സൺ, ജിൻസി വിത്സൺ, പ്രിൻസി വിത്സൺ. മരുമകൻ: ജോബിൻ സി. വർഗീസ്.